1
/
of
2
Rasool
Rasool
Regular price
Rs. 171.00 INR
Regular price
Sale price
Rs. 171.00 INR
Brand:edumart
Author : Rashid Zaban
Publishers: Ezra Books
First Published: June 2026
Page: 80
പേമാരി പോലെ പെയ്തൊഴിഞ്ഞ 63 സംവത്സരങ്ങൾ. സംഭവബഹുലമായ രാപ്പകലുകൾ. ആ ജീവിതം ചരിത്രത്തെ രണ്ടായി മുറിച്ചു. പെണ്ണിനും അടിമയ്ക്കും കുഞ്ഞിനും പോലും മൂല്യമുണ്ടായ കാലം. മരുഭൂമിയിൽ നിന്ന് ലോകത്തേക്ക് പടർന്ന വെളിച്ചത്തിന്റെ കഥ.
Quantity
Couldn't load pickup availability
