1
/
of
1
Mercury Island - Lokavasanam
Mercury Island - Lokavasanam
Regular price
Rs. 499.00 INR
Regular price
Sale price
Rs. 499.00 INR
Taxes included.
Brand:Edumart
Name: മെർക്കുറി ഐലൻഡ്
Author :അഖിൽ പി ധർമ്മജൻ
First Edition :15പതിപ്പ്
Language : മലയാളം
Barcode : 9789362542557
Publishers:ഡി സി ബുക്സ്
ലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം; അതാണ് മെർക്കുറി ഐലൻ്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്ക് നമ്മളും സാക്ഷിക ളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായൻകലണ്ടറും ലൂത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മെർക്കുറി ഐലന്റിലേക്ക്... വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചർ ഫാൻ്റസി ത്രില്ലർ.
Quantity
Couldn't load pickup availability
