1
/
of
2
Oru Theruvinte Katha
Oru Theruvinte Katha
Regular price
Rs. 420.00 INR
Regular price
Sale price
Rs. 420.00 INR
Taxes included.
Brand:Edumart
Name: ഒരു തെരുവിന്റെ കഥ
Author :എസ് കെ പൊറ്റെക്കാട്
First Edition :49പതിപ്പ്
Language : മലയാളം
Barcode : 9788171305797
Publishers:ഡി സി ബുക്സ്
Page : 360
രക്തവും മാംസവുമുള്ള മനുഷ്യജീവികളായി രുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാ നാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളു ടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞു പോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നു പോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു.... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.
Quantity
Couldn't load pickup availability
