1
/
of
2
aa maratheyum marannu marannu njan
aa maratheyum marannu marannu njan
Regular price
Rs. 125.00 INR
Regular price
Sale price
Rs. 125.00 INR
Taxes included.
Brand:Edumart
Name: ആ മരത്തെയും മറന്നു മറന്നു ഞാൻ
Author :കെ ആർ മീര
First Edition :23പതിപ്പ്
Language : മലയാളം
Barcode : 9789353903992
Publishers:ഡി സി ബുക്സ്
Page : 88
ഒരു സർഗ്ഗാത്മകരചനയിൽ ആധുനികത യെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.
ഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യപ്രവാഹംതന്നെ ഈ നോവൽ.
Quantity
Couldn't load pickup availability
