Skip to product information
1 of 2

Ojo Board ഓജോ ബോർഡ്

Ojo Board ഓജോ ബോർഡ്

Regular price Rs. 250.00 INR
Regular price Sale price Rs. 250.00 INR
Sale Sold out
Taxes included.

Brand:Edumart

Name: ഓജോ ബോർഡ് 
Author :അഖിൽ പി ധർമജൻ 
First Edition : 2015 August 
Language : Malayalam
Barcode :9789357325073
Publishers: DC Books
Page : 207

പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽനിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങ ളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം

Quantity

View full details

Collapsible content

Collapsible row

Collapsible row

Collapsible row