Skip to product information
1 of 2

saikha

saikha

Regular price Rs. 270.00 INR
Regular price Sale price Rs. 270.00 INR
Sale Sold out
Taxes included.

Brand:Edumart

Author :അനുരാഗ് ഗോപിനാഥ് 
First Edition : 2024 December 
Language : Malayalam
ISBN: 978-93-5680-985-7
Publishers: BookCarry Publications
Page : 160

ജന്മാന്തരങ്ങളായി ഒരു വൂഡൂ പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്

Quantity

View full details

Collapsible content

Collapsible row

Collapsible row

Collapsible row