{"product_id":"jewel-4949","title":"Jewel  ജ്യൂവൽ","description":"\u003cp\u003eName: ജ്യൂവൽ\u003cbr\u003eAuthor :ജയ്ലക്ഷ്മി ശ്രീനിവാസൻ \u003cbr\u003eFirst Edition :19പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788197434433\u003cbr\u003ePublishers:mankind literature\u003cbr\u003ePage : 103\u003c\/p\u003e\n\u003cp\u003eജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതും അഖിൽ പി ധർമ്മജനും നിമ്ന്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുന്നതും മാറിയ കാലത്തിൻ്റെ വായനാഭിരുചികളാണ്.\u003c\/p\u003e\n\u003cp\u003eജയലക്ഷ്മി ശ്രീനിവാസൻ്റെ ആദ്യ നോവലായ 'ജ്യവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ്. ജ്യുവൽ, പ്രിൻസ്, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിൻ്റെ സദാചാര കണ്ണുകളേയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387562049,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.54.33-PM.webp?v=1790420190","url":"https:\/\/edumartstore.com\/products\/jewel-4949","provider":"edumart","version":"1.0","type":"link"}