{"product_id":"5919","title":"Mercury Island - Lokavasanam","description":"\u003cp\u003eName: മെർക്കുറി ഐലൻഡ് \u003cbr\u003eAuthor :അഖിൽ പി ധർമ്മജൻ \u003cbr\u003eFirst Edition :15പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9789362542557\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003eലോകം ഭീതിയോടെ കാണുന്ന ബർമുഡ ട്രയാങ്കിളിലെ ചുഴികളാൽ മൂടപ്പെട്ട മായാലോകം; അതാണ് മെർക്കുറി ഐലൻ്റ്. ഈ മർമ്മദ്വീപ് തേടിപ്പോകുന്ന പ്രൊഫസർ നിക്കോൾസനും അദ്ദേഹത്തെ പിന്തുടർന്നു പോകുന്നവർക്കുമൊപ്പം മെർക്കുറി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്ക് നമ്മളും സാക്ഷിക ളാവുന്നു. രഹസ്യങ്ങളും ഭീകരതയും നിറഞ്ഞ ഈ നിഗൂഢദ്വീപും ലോകാവസാനവും തമ്മിലുള്ള ബന്ധമെന്താണ്? മായൻകലണ്ടറും ലൂത്തലിപിയുമൊക്കെ ഇവിടേക്ക് എങ്ങനെ കടന്നുവരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടി മെർക്കുറി ഐലന്റിലേക്ക്... വായനക്കാരെ സാഹസികതയുടെയും ആകാംക്ഷയുടെയും ലോകത്തെത്തിക്കുന്ന അഡ്വെഞ്ചർ ഫാൻ്റസി ത്രില്ലർ.\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391887425,"sku":null,"price":499.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.10.04-AM.jpg?v=1790322307","url":"https:\/\/edumartstore.com\/products\/5919","provider":"edumart","version":"1.0","type":"link"}