{"product_id":"5898","title":"aa maratheyum marannu marannu njan","description":"\u003cp\u003eName: ആ മരത്തെയും മറന്നു മറന്നു ഞാൻ \u003cbr\u003eAuthor :കെ ആർ മീര \u003cbr\u003eFirst Edition :23പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9789353903992\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 88\u003cbr\u003eഒരു സർഗ്ഗാത്മകരചനയിൽ ആധുനികത യെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp\u003eഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യപ്രവാഹംതന്നെ ഈ നോവൽ.\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391756353,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.44.38-AM.jpg?v=1790355032","url":"https:\/\/edumartstore.com\/products\/5898","provider":"edumart","version":"1.0","type":"link"}