{"product_id":"5894","title":"Orikkal","description":"\u003cp\u003eName: ഒരിക്കൽ \u003cbr\u003eAuthor :എൻ മോഹനൻ \u003cbr\u003eFirst Edition :60പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171309344\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 112\u003cbr\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/p\u003e\n\u003cp\u003eഎന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ:\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391723585,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.51.36-AM.jpg?v=1790338059","url":"https:\/\/edumartstore.com\/products\/5894","provider":"edumart","version":"1.0","type":"link"}