{"product_id":"4936","title":"Ojo Board ഓജോ ബോർഡ്","description":"\u003cp\u003eName: ഓജോ ബോർഡ് \u003cbr\u003eAuthor :അഖിൽ പി ധർമജൻ \u003cbr\u003eFirst Edition : 2015 August \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode :9789357325073\u003cbr\u003ePublishers: DC Books\u003cbr\u003ePage : 207\u003c\/p\u003e\n\u003cp\u003eപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽനിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങ ളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387529281,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.03.54-PM-2.webp?v=1790449470","url":"https:\/\/edumartstore.com\/products\/4936","provider":"edumart","version":"1.0","type":"link"}