{"product_id":"4923","title":"saikha","description":"\u003cp\u003eAuthor :അനുരാഗ് ഗോപിനാഥ് \u003cbr\u003eFirst Edition : 2024 December \u003cbr\u003eLanguage : Malayalam\u003cbr\u003eISBN: 978-93-5680-985-7\u003cbr\u003ePublishers: BookCarry Publications\u003cbr\u003ePage : 160\u003cbr\u003e\u003cbr\u003eജന്മാന്തരങ്ങളായി ഒരു വൂഡൂ പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387398209,"sku":null,"price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-11.27.22-AM.webp?v=1790420242","url":"https:\/\/edumartstore.com\/products\/4923","provider":"edumart","version":"1.0","type":"link"}