{"title":"Books \u0026 Media","description":null,"products":[{"product_id":"4923","title":"saikha","description":"\u003cp\u003eAuthor :അനുരാഗ് ഗോപിനാഥ് \u003cbr\u003eFirst Edition : 2024 December \u003cbr\u003eLanguage : Malayalam\u003cbr\u003eISBN: 978-93-5680-985-7\u003cbr\u003ePublishers: BookCarry Publications\u003cbr\u003ePage : 160\u003cbr\u003e\u003cbr\u003eജന്മാന്തരങ്ങളായി ഒരു വൂഡൂ പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387398209,"sku":null,"price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-11.27.22-AM.webp?v=1790420242"},{"product_id":"4926","title":"Oru paintpanikkaarante lokha sanjaarangal","description":"\u003cp\u003eName: ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ \u003cbr\u003eAuthor :മുഹമ്മദ് അബ്ബാസ് \u003cbr\u003eFirst Edition : 2021 January \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9789359621272\u003cbr\u003ePublishers: Mathrubhum Books\u003cbr\u003ePage : 142\u003cbr\u003e \u003cbr\u003eതെരുവിൽനിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാൻ നേടിയ ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകൾ.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387430977,"sku":null,"price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.55.12-PM.jpg?v=1790322197"},{"product_id":"4933","title":"Bhramari ഭ്രമരി","description":"\u003cp\u003eName: ഭ്രമരി \u003cbr\u003eAuthor :അഥീന ഫാത്തിമ റിയാസ് \u003cbr\u003eFirst Edition : 2024January \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9788196697693\u003cbr\u003ePublishers: Mankind\u003cbr\u003ePage : 83\u003cbr\u003ePrice:180\u003cbr\u003eഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്ക്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387496513,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.08.17-PM.webp?v=1790449417"},{"product_id":"4936","title":"Ojo Board ഓജോ ബോർഡ്","description":"\u003cp\u003eName: ഓജോ ബോർഡ് \u003cbr\u003eAuthor :അഖിൽ പി ധർമജൻ \u003cbr\u003eFirst Edition : 2015 August \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode :9789357325073\u003cbr\u003ePublishers: DC Books\u003cbr\u003ePage : 207\u003c\/p\u003e\n\u003cp\u003eപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽനിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങ ളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടുകാരും ഓജോ ബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387529281,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.03.54-PM-2.webp?v=1790449470"},{"product_id":"jewel-4949","title":"Jewel  ജ്യൂവൽ","description":"\u003cp\u003eName: ജ്യൂവൽ\u003cbr\u003eAuthor :ജയ്ലക്ഷ്മി ശ്രീനിവാസൻ \u003cbr\u003eFirst Edition :19പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788197434433\u003cbr\u003ePublishers:mankind literature\u003cbr\u003ePage : 103\u003c\/p\u003e\n\u003cp\u003eജനപ്രിയ സാഹിത്യം എന്ന് പറഞ്ഞു മാറ്റിനിർത്തപ്പെട്ട പ്രണയം വിഷയമായി വരുന്ന കഥകളും നോവലുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെടുന്നതും അഖിൽ പി ധർമ്മജനും നിമ്ന്ന വിജയുമെല്ലാം ആഘോഷിക്കപ്പെടുന്നതും മാറിയ കാലത്തിൻ്റെ വായനാഭിരുചികളാണ്.\u003c\/p\u003e\n\u003cp\u003eജയലക്ഷ്മി ശ്രീനിവാസൻ്റെ ആദ്യ നോവലായ 'ജ്യവൽ' അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ്. ജ്യുവൽ, പ്രിൻസ്, അനു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ഇതൊരു ത്രികോണ പ്രണയകഥയുമല്ല. സാമ്പ്രദായിക കഥാകഥന രീതിയേയും സമൂഹത്തിൻ്റെ സദാചാര കണ്ണുകളേയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387562049,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.54.33-PM.webp?v=1790420190"},{"product_id":"4960","title":"Basheer Enna Anubhavam","description":"\u003cp\u003eName: ബഷീർ എന്ന അനുഗ്രഹം \u003cbr\u003eAuthor :കെ എ ബീന \u003cbr\u003eFirst Edition : 2013 July\u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 43313TM\u003cbr\u003ePublishers: Raspberry Books\u003cbr\u003ePage : 178\u003cbr\u003ePrice:150\u003cbr\u003e\"ബീന എന്ന പെൺകുട്ടി, കേവലം ഒരു സ്കൂൾ വിദ്യാർത്ഥിനിയാ യിരുന്ന കാലത്ത്, ബാല്യകാലസഖി വായിച്ചുണ്ടായ ആരാധനയിൽ നിന്ന് തുടങ്ങി ബഷീർ കഥാവശേഷനാവുന്ന നാൾവരെ അവർക്കിട യിൽ വളർന്നു വിടർന്ന, ഒരപൂർവ്വസുന്ദരമായ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകം പറയുന്നത്.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387594817,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-12.54.33-PM-2.webp?v=1790420135"},{"product_id":"4962","title":"Sneham Kamam Bhranthu","description":"\u003cp\u003e\u003cbr\u003eName: സ്നേഹം കാമം ഭ്രാന്ത് \u003cbr\u003eAuthor :ജോസഫ് അന്നംകുട്ടി ജോസ് \u003cbr\u003eFirst Edition : 2022 December \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9789356433496\u003cbr\u003ePublishers: DC Books\u003cbr\u003ePage : 294\u003cbr\u003e \u003cbr\u003eഈ കഥകളിലുടനീളം നിറഞ്ഞുനിൽക്കുന്ന സ്നേഹവും കാമവും ഭ്രാന്തും നാം നമുക്കുള്ളിലോ നമ്മുടെ പ്രിയപ്പെട്ടവരിലോ കണ്ടിട്ടുണ്ടാകാം. ഇതിലെ ചില കഥാപാത്ര ങ്ങളെ നിങ്ങൾ നെഞ്ചോട് ചേർത്തേക്കും. ചിലരുമായി രതിയിൽ ഏർപ്പെട്ടേക്കും. ചിലർ നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387627585,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-1.36.57-PM-2.webp?v=1790420079"},{"product_id":"4965","title":"Khadeeja","description":"\u003cp\u003e  \u003c\/p\u003e\n\u003cp\u003eName: ഖദീജ \u003cbr\u003eAuthor :നസീഫ് കലയത്ത് \u003cbr\u003eFirst Edition : 2025February \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9789364871068\u003cbr\u003ePublishers: Sedora (an imprintt of DC books)\u003cbr\u003ePage : 126\u003c\/p\u003e\n\u003cp\u003e\u003cbr\u003eപ്രണയം വല്ലാത്തൊരു ഹലാക്കാണ്. മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിൻ്റെയും ഖദീജയെന്ന നിത്യപ്രണയത്തിൻ്റെയും കഥയാണിത്.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387660353,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-1.34.52-PM-1.webp?v=1790420024"},{"product_id":"4967","title":"Santhoshathinte samavaakyangal","description":"\u003cp\u003eName: സന്തോഷത്തിന്റെ സമവാക്യങ്ങൾ \u003cbr\u003eAuthor :അശ്വതി ശ്രീകാന്ത് \u003cbr\u003eFirst Edition : 2026 January \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode :9789370986756\u003cbr\u003ePublishers: DC Books\u003cbr\u003ePage : 256\u003c\/p\u003e\n\u003cp\u003e\u003cbr\u003eസ്വന്തം സന്തോഷത്തിൻ്റെ താക്കോൽ തേടുന്ന ഓരോ വ്യക്തിക്കും വഴികാട്ടിയാകുന്ന പുസ്തകം.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387693121,"sku":null,"price":320.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-1.34.52-PM.webp?v=1790419952"},{"product_id":"premalu-4969","title":"Premalu","description":"\u003cp\u003eName: Premalu(പ്രേമലു )\u003cbr\u003eAuthor :Gireesh AD \u0026amp; Kiran Josey\u003cbr\u003eFirst Edition : 2024\u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9788197203336\u003cbr\u003ePublishers: Mankind Literature \u003cbr\u003ePage : 192\u003cbr\u003ePrice:270\u003cbr\u003e2024 ലെ എറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ പ്രേമലു സിനിമയുടെ തിരക്കഥ\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387725889,"sku":null,"price":270.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-2.58.38-PM.webp?v=1790413132"},{"product_id":"karuthachan-4972","title":"Karuthachan","description":"\u003cp\u003eBarcode : 9789395878722\u003c\/p\u003e\n\u003cp\u003eAuthor :SK Harinath\u003c\/p\u003e\n\u003cp\u003eFirst Edition : 2023April\u003c\/p\u003e\n\u003cp\u003eLanguage : Malayalam\u003c\/p\u003e\n\u003cp\u003ePublishers: Green Books\u003c\/p\u003e\n\u003cp\u003ePage : 223\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535387758657,"sku":null,"price":310.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-18-at-3.28.53-PM.webp?v=1790412926"},{"product_id":"5849","title":"Ruhi hayati","description":"\u003cp\u003eName: റൂഹി ഹായത്തി \u003cbr\u003eAuthor :റൂഹാനിയ റാസ് \u003cbr\u003eFirst Edition :4th \u003cbr\u003eLanguage : Malayalam \u003cbr\u003eBarcode : 9788169180603\u003cbr\u003ePublishers: Mankind\u003cbr\u003ePage : 194\u003c\/p\u003e\n\u003cp\u003eജീവിതം ചിലപ്പോൾ കനൽ വഴികളാവും, പക്ഷേ അവിടെ എറിഞ്ഞു തിരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ളതാണ് എന്ന് പറയുന്ന പുസ്തകം.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391494209,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-10.21.37-AM.jpg?v=1790337834"},{"product_id":"5857","title":"Anuraga Mauna Charuthi","description":"\u003cp\u003eName: അനുരാഗ മൗന ചാരുതി \u003cbr\u003eAuthor :ജൂലിയ തോമസ് \u003cbr\u003eFirst Edition :15 പതിപ്പ് 2ഭാഗം \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9789359141053\u003cbr\u003ePublishers:EB books\u003cbr\u003ePage : 96\u003c\/p\u003e\n\u003cp\u003eരക്തബന്ധങ്ങൾക്കപ്പുറം, യാതൊരു രക്ത ബന്ധവും ഇല്ലാതെ, ആളുകളെ ചേർത്തുപിടിച്ച ഒരു പറ്റം ആളുകളുടെ കഥ.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391559745,"sku":null,"price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-10.33.07-AM.jpg?v=1790337886"},{"product_id":"5878","title":"Manavatti","description":"\u003cp\u003eName: മണവാട്ടി \u003cbr\u003eAuthor :മേരി സാറ \u003cbr\u003eFirst Edition :20പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788199080669\u003cbr\u003ePublishers:MANKIND LITERATURE\u003cbr\u003ePage : 233\u003cbr\u003eമുടി വെട്ടുന്നത്?\" \"അത് കല്യാണം കഴിഞ്ഞുമതി.” \"മുടി കളർ ചെയ്തോട്ടെ?\" \"അതും കല്യാണം കഴിഞ്ഞുമതി\" \"കറങ്ങുന്നത്?\" \"കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ എങ്ങടു വേണേലും കറങ്ങിക്കോ\" \"മൂക്കുത്തി ഇട്ടോട്ടെ?\" \"കല്യാണം കഴിഞ്ഞ് എന്താച്ചാ ആയിക്കോ.\" \"കല്യാണം കഴിഞ്ഞാൽ എന്താ പറുദീസാ ആണോ?\" എല്ലാരും പൊട്ടിച്ചിരിച്ചു. ഹോയ് ഹോയ് ഹോയ്!\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391592513,"sku":null,"price":360.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.31.56-AM.jpg?v=1790337739"},{"product_id":"5882","title":"randamoozham","description":"\u003cp\u003eName: രണ്ടാംമൂഴം \u003cbr\u003eAuthor :എം ടി വാസുദേവൻനായർ \u003cbr\u003eFirst Edition :\u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788122613704\u003cbr\u003ePublishers:CURRENT BOOKS THRISSUR\u003cbr\u003ePage : 328\u003cbr\u003eഎം.ടി. എന്ന രണ്ടക്ഷരം ഒരു സാംസ്കാ രിക ചിഹ്നം തന്നെയായിമാറിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥ യുടെ ഇരുൾവെളിച്ചങ്ങളെയും അദ്ഭുതദീ പ്തിയോടെ കൊത്തിവെച്ച ഈ എഴുത്തു കാരന്റെ 'രണ്ടാമൂഴം' ഇന്ന് ഒരു വിശുദ്ധ പുസ്തകത്തിന്റെ പദവി കൈവരിച്ചിട്ടുണ്ട്. വ്യാസപ്രതിഭ നെറുകയിൽ തൊട്ടനുഗ്രഹിച്ച ഒരെഴുത്തുകാരനുമാത്രം കഴിയുന്ന ഈ നോവൽ രചനയിലൂടെ എം.ടി. മലയാള ഭാഷയ്ക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391625281,"sku":null,"price":600.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.31.57-AM.jpg?v=1790322300"},{"product_id":"5890","title":"kaalam","description":"\u003cp\u003eName: കാലം \u003cbr\u003eAuthor :എം ടി വാസുദേവൻ നായർ \u003cbr\u003eFirst Edition :\u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9789390075003\u003cbr\u003ePublishers:CURRENT BOOKS thrissur \u003cbr\u003ePage : 320\u003cbr\u003ePrice:520\u003cbr\u003e[11:05 am, 25\/09\/2026] vaishnav intern: കാലത്തിന്റെ മറുകര തേടുന്ന മനുഷ്യൻ്റെ ജീവിതേതിഹാസമാണ് ഈ നോവൽ. കടന്നുപോകുന്ന ഓരോ പാതയിലും തൻ്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഒടുവിൽ മുന്നിൽ കാണു ന്നത് രക്തം വാർന്നുതീർന്ന മണ്ണിൻ്റെ മൃതശരീരമാണ്. അയാൾക്ക് കൂട്ടായി സ്വന്തം നിഴൽ മാത്രം ശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിൻ്റെ ഗോപുരങ്ങളിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയോ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴപോലെ, ജീവിതത്തിൻ്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിൻ്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തി യുടെ കൈയൊപ്പായ എംടിയുടെ 'കാലം.'\u003c\/p\u003e\n\u003cp\u003eകേന്ദ്രസാഹിത്യ അക്കാദമി അവാർഡ്\u003c\/p\u003e\n\u003cp\u003eനേടിയ നോവൽ\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391690817,"sku":null,"price":520.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.31.57-AM-1.jpg?v=1790337989"},{"product_id":"5894","title":"Orikkal","description":"\u003cp\u003eName: ഒരിക്കൽ \u003cbr\u003eAuthor :എൻ മോഹനൻ \u003cbr\u003eFirst Edition :60പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171309344\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 112\u003cbr\u003eസ്ത്രീ-പുരുഷ യൗവനങ്ങളുടെ തീവ്രവികാരബന്ധങ്ങൾ സൃഷ്ടിക്കുന്ന സൗന്ദര്യസുഗന്ധ സ്വർഗീയതയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊടുന്നനെ ഒരു ദിവസം യാത്രപറയുകപോലും ചെയ്യാതെ കടന്നുപോയ, ജീവിതത്തിലേറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് എൻ. മോഹനൻ എഴുതിയ ആത്മകഥാപരമായ നോവൽ. ഹൃദയദ്രവീകരണക്ഷമമായ ഭാഷയിൽ എഴുതപ്പെട്ട വികാരനിർഭരമായ രചന.\u003c\/p\u003e\n\u003cp\u003eഎന്നെ സ്നേഹം പഠിപ്പിച്ച, സ്നേഹംകൊണ്ടു പരിചരിച്ച പണ്ടത്തെ പെൺകുട്ടീ! നിനക്ക് എന്നും നല്ലതുവരട്ടെ:\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391723585,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.51.36-AM.jpg?v=1790338059"},{"product_id":"5898","title":"aa maratheyum marannu marannu njan","description":"\u003cp\u003eName: ആ മരത്തെയും മറന്നു മറന്നു ഞാൻ \u003cbr\u003eAuthor :കെ ആർ മീര \u003cbr\u003eFirst Edition :23പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9789353903992\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 88\u003cbr\u003eഒരു സർഗ്ഗാത്മകരചനയിൽ ആധുനികത യെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്ന് ഈ നോവൽ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്ന തെന്നും അത് സാക്ഷ്യപ്പെടുത്തുന്നു.\u003c\/p\u003e\n\u003cp\u003eഉരുകിത്തിളച്ച് കരകളെ തൊട്ടുപൊള്ളിച്ചുവരുന്ന ഒരു സൗന്ദര്യപ്രവാഹംതന്നെ ഈ നോവൽ.\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391756353,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.44.38-AM.jpg?v=1790355032"},{"product_id":"5904","title":"Odayil Ninnu","description":"\u003cp\u003eName: ഓടയിൽ നിന്ന് \u003cbr\u003eAuthor :പി കേശവദേവ് \u003cbr\u003eFirst Edition :28പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171801343\u003cbr\u003ePublishers:പൂർണ \u003cbr\u003ePage : 88\u003cbr\u003eമലയാളനോവൽ സാഹിത്യത്തിൻ്റെ ഗതിമാറ്റിയ പുതുമയുടെ നാന്ദിയാണ് ഈ കൃതി. മഹാരാജാക്കന്മാരു ടെയും അവരുടെ വിശ്വസ്തരായ ഭൂലോകവീരന്മാരുടെയും മാത്രം കഥ പറഞ്ഞും കേട്ടും ശീലിച്ച മലയാളക്കിളി നിസ്സാരരിൽ നിസ്സാരരായവരിലേക്ക് ശ്രദ്ധതിരിക്കുന്നു, അവരെ അവതരിപ്പിക്കുന്നു. പല നെറ്റികളും ചുളിഞ്ഞു, പല മുഖങ്ങളും മുഷിഞ്ഞു, പലരും പലവിധം പഴി പറഞ്ഞു. മാറ്റങ്ങൾക്ക് തുടക്കമിട്ടവർ എല്ലാ പഴിയും ധീരമായി ഏറ്റുവാങ്ങി. തങ്ങൾ 'സാഹിത്യപ്പറയന്മാർ' ആകുന്നു\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391789121,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.52.15-AM.jpg?v=1790337630"},{"product_id":"5909","title":"Oru Theruvinte Katha","description":"\u003cp\u003eName: ഒരു തെരുവിന്റെ കഥ \u003cbr\u003eAuthor :എസ് കെ പൊറ്റെക്കാട് \u003cbr\u003eFirst Edition :49പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171305797\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 360\u003cbr\u003eരക്തവും മാംസവുമുള്ള മനുഷ്യജീവികളായി രുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാ നാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളു ടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ശവക്കുഴിയിൽ, പട്ടടയിൽ അല്ലെങ്കിൽ വെറും മണ്ണിൽ ഇവർ മാഞ്ഞു പോയി. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നു പോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു.... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391821889,"sku":null,"price":420.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-11.51.38-AM.jpg?v=1790322305"},{"product_id":"5915","title":"Kalakka Samavathi","description":"\u003cp\u003eName: കലക്ക സമാവാത്തി \u003cbr\u003eAuthor :നിസാർ ഇൽത്തുമിഷ് \u003cbr\u003eFirst Edition :4പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788169343053\u003cbr\u003ePublishers: college library\u003cbr\u003ePage : 140\u003cbr\u003eകോഴിക്കോട്ടെ ബോറപ്പെണ്ണുങ്ങളുടെ സുന്നത്ത് കല്യാണം നടത്തിയിരുന്ന ഒസ്സാത്തി മുഖദാർ കദിയുമ്മയും, കർക്കിടക രാത്രിയിൽ തീണ്ടാരിയായി ഒറ്റക്ക് പുറത്തിറങ്ങിയ പെരുമുത്തശ്ശിയെ കസെറിഞ്ഞ് കൊള്ളിച്ച് ഭ്രഷ്ടയാക്കിയതിൻ്റെ ജാതിഭാരം പേറുന്ന പെണ്ണമ്മയും വാരിയംകുന്നൻ്റെ ബാപ്പ മൊയ്ദീൻകുട്ടി ഹാജിക്കൊപ്പം ആൻഡമാനിലേക്ക് നാട് കടത്തപ്പെട്ട സൈദാലിയുടെ വംശപരമ്പരയും മൊഴി ചൊല്ലി പിരിഞ്ഞ കദീശക്ക് വീണ്ടും അതേ മാരനെ കെട്ടാനായി ഇടക്കെട്ട് കെട്ടി ഗർദമുണ്ടാക്കി കടന്ന് കളഞ്ഞ ചോണൻ അദ്രുമാനുമെല്ലാം ഈ താളുകളിൽ നിശ്ചലമായി കിടപ്പുണ്ട്. മുനീർ പൂർണ്ണാനന്ദയാകുന്നതിൻ്റെയും പൂർണ്ണാനന്ദ സ്വാമികൾ മുഹ്യുദ്ദീൻ മാല ചൊല്ലി കാശിയിൽ അലയുന്നതിന്റെയുമെല്ലാം പൊരുൾ മറഞ്ഞുകിടക്കുന്നത് ഈ മണ്ണിലാണ്. അടുത്ത തലമുറക്ക് മുന്നേ അന്യം നിന്ന് പോയ അനേകം ആചാരങ്ങളും പ്രയോഗങ്ങളും വാക്കുകളും നോക്കുകളും ഒരു മ്യൂസിയത്തിലെന്ന പോലെ ഞാൻ ഈ പുസ്തകത്തിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535391854657,"sku":null,"price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsApp-Image-2026-09-25-at-12.46.16-PM.jpg?v=1790322306"},{"product_id":"oru-dheshathinte-kadha","title":"ORU DHESHATHINTE KADHA","description":"\u003cp\u003eName: ഒരു ദേശത്തിന്റെ കഥ \u003cbr\u003eAuthor :എസ് കെ പൊറ്റെക്കാട്ട് \u003cbr\u003eFirst Edition :60പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171305704\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 608\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003e ഒരു ദേശ ത്തിന്റെയും അവിടെ ജീവിച്ച തലമുറ യുടെയും ഹൃദയത്തുടിപ്പുകൾ പൊറ്റെക്കാട്ടിൻ്റെ ആത്മകഥാപരമായ ഈ നോവലിൽ വശ്യസുന്ദരമായി ഇതൾ വിരിഞ്ഞു നിൽക്കുന്നു.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535407222849,"sku":null,"price":650.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsAppImage2026-09-25at1.28.35PM.jpg?v=1790324053"},{"product_id":"neermathalam-pootha-kalam","title":"NEERMATHALAM POOTHA KALAM","description":"\u003cp\u003eName: നീർമാതളം പൂത്ത കാലം \u003cbr\u003eAuthor :മാധവിക്കുട്ടി \u003cbr\u003eFirst Edition :98പതിപ്പ് \u003cbr\u003eLanguage : മലയാളം \u003cbr\u003eBarcode : 9788171302444\u003cbr\u003ePublishers:ഡി സി ബുക്സ് \u003cbr\u003ePage : 320\u003cbr\u003e\u003cbr\u003eഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിൻ്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. .\u003c\/p\u003e","brand":"edumart","offers":[{"title":"Default Title","offer_id":50535410303041,"sku":null,"price":380.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsAppImage2026-09-25at1.28.35PM_2.jpg?v=1790324810"},{"product_id":"pranaya-novelukal","title":"PRANAYA NOVELUKAL","description":"\u003cp\u003eName: പ്രണയ നോവലുകൾ\u003cbr\u003eAuthor :മാധവിക്കുട്ടി \u003cbr\u003eFirst Edition :5പതിപ്പ് \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9789357420976\u003cbr\u003ePublishers: OLIVE BOOKS\u003cbr\u003ePage : 114\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eപ്രണയം ആത്മബലിയാണെന്നും പ്രേമികളുടെ മതം പ്രേമം മാത്രമാണെന്നും പ്രണയം ഒരു ചതുരംഗക്കളിയാണെന്നും എഴുതിയ മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ 6 പ്രണയനോവലുകളുടെ സമാഹാരം.\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535410794561,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsAppImage2026-09-25at2.02.59PM_1.jpg?v=1790325260"},{"product_id":"rithubedhangal","title":"RITHUBEDHANGAL","description":"\u003cp\u003eName: ഋതുഭേദങ്ങൾ\u003cbr\u003eAuthor : രോഷിൻ രമേശ് \u003cbr\u003eFirst Edition :2പതിപ്പ് \u003cbr\u003eLanguage : Malayalam\u003cbr\u003eBarcode : 9788198586933\u003cbr\u003ePublishers: MANKIND LITERATURE\u003cbr\u003ePage : 150\u003cbr\u003e\u003cbr\u003e\u003cbr\u003e\u003c\/p\u003e\n\u003cp\u003eഎഴുപതു വയസിനോടടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം പുതിയ പ്രണയത്തിന്റെ ആട്ടപ്രകാരങ്ങളൊന്നും എനിക്കു പരിചിതമല്ല; എങ്കിലും ഈ കഥകളെന്റെ മനസ്സിലും അനുരാഗത്തിന്റെ വിത്തുകളെ മുളപ്പിക്കുന്നു. അതിനാൽ ഞാനിതിലെ പ്രണയങ്ങളെ എന്റെ ജീവിതത്തിലേക്ക് വിവർത്തനം ചെയ്യുന്നു. എന്റെ ലോകത്തും കടമ്പുകൾ പൂക്കുന്നതും കാത്ത് ഞാനിരിക്കുന്നു.\u003c\/p\u003e\n\u003cp\u003e\u003cbr\u003e\u003c\/p\u003e","brand":"Edumart","offers":[{"title":"Default Title","offer_id":50535496417345,"sku":null,"price":280.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/files\/WhatsAppImage2026-09-25at4.07.17PM.jpg?v=1790337537"}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0856\/9421\/8305\/collections\/WhatsApp_Image_2026-09-22_at_3.45.16_PM.jpg?v=1790072554","url":"https:\/\/edumartstore.com\/collections\/boos-media.oembed?page=2","provider":"edumart","version":"1.0","type":"link"}