വൈഗ

270.00

+ Free Shipping

ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു.നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത്

Category:
Guaranteed Safe Checkout

Author :അനുരാഗ് ഗോപിനാഥ്‌
First Edition : 2024 December
Language : Malayalam
ISBN: 978-93-5680-985-7
Publishers: Book Carry Publications
Page : 160

ജന്മാന്തരങ്ങളായി ഒരു വൂഡൂ പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്.

Reviews

There are no reviews yet.

Be the first to review “വൈഗ”

Your email address will not be published. Required fields are marked *

Shopping Cart
whatsapp image 2026 09 18 at 11.27.22 amവൈഗ
270.00